കൈവിട്ട് പോയതൊക്കെയും വൻ നഷ്ടങ്ങളായിരുന്നു. ആ നഷ്ടങ്ങൾക്ക് മനസിനെ കുത്തി നോവിക്കാൻ കഴിവുണ്ടായിരുന്നു പക്ഷെ ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ ചിലതെല്ലാം ലാഭങ്ങൾ തന്നെയാണ്
No comments:
Post a Comment