"എന്‍റെ ഹൃതയമേ................"
പിന്നീടൊരിക്കല്‍ അവള്‍ പറഞ്ചു. ന്യനവള്‍ക്ക് എല്ലാമാനെന്നു, അവളുടെ പ്രണയം മുഴുവന്‍ എനിക്കാണെന്ന്
ഒരു പ്രണയം പൂവിട്ടു. സുന്തരമായ പ്രണയത്തിന്‍റെ ലോകത്ത് അതങ്ങനെ വന്‍ മരമായി പന്തലിച്ചു നിന്നു. മധുരമുള്ള വാക്കുകളുടെയും സുന്തരമായ സ്വപ്നങ്ങളുടെയും നീണ്ട കാലത്തിനു ശേഷം അവളെന്നോട് പറഞ്ചു,
"ന്യനവള്‍ക്ക് ആരുമല്ലെന്ന്"
"എന്നോട് പ്രണയമില്ലെന്ന്"
കവിയുടെ വരികളെ ഞാന്‍ ഓര്‍ത്തുപോവുകയാണ്,
"ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്‍റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൌധം"
....................................................
No comments:
Post a Comment