മനസിലെ മലരിനെ തൊട്ടു വിരിയിച്ച പ്രണയം നല്‍കിയ കൂട്ടുകാരീ...
സുന്തരമായൊരു സ്വപ്നതിനപ്പുറം ണീയെന്ന യഥാര്ത്യമുണ്ടോ....?
മനസിന്‍റെ കടലാസില്‍ കാമുകി പെണ്ണ് നീ പ്രണയം നിനക്കെന്നു കുറിച്ചു
മലരിന്റെ മണമുള്ള മധുവിന്‍റെ കിനിവുള്ള വരികളിലന്നു നീ കുറിച്ചു
ജീവന്‍റെ ജീവനാന്‍ എന്ന് നാഥന്‍ ജീവന്‍റെ ജീവനാന്‍ എന്ന് .
ചെമ്പക മലരിന്റെ ഇതലുകലോരോന്നും എനിക്കായ് മൂളിയ കവിതയിലും
നീ തന്ന പനിനീര്‍ പൂക്കളിതോരോന്നും പറഞ്ചു തീരാത്ത കഥകളിലും
പൌര്‍ണമി ചന്ദ്രനായി പാതിരാസൂര്യനായി തിളങ്ങും നീയിനിയുണ്ടോ...?
നിശയുടെ മടിത്തട്ടില്‍ ഉറങ്ങുംബോലെന്റെ ആയിരം ചിറകുള്ള സ്വപ്നത്തിലും
നിദ്രയെ പുല്കാതെ കരയുന്ന മനസിന്‍റെ രാത്രിതന്‍ ഏകാന്ത യാമത്തിലും
ഇനിയുമുണ്ടോ നിന്റെ പുഞ്ചിരികള്‍
നഷ്ട്ട സ്വപ്നത്തിന്റെ നോവുന്ന മനസുമായ് പാടാം ഒരു വരി ഗസല്‍ ഞാന്‍
നിനക്കായ് പാടാം ഒരു വരി ഗസല്‍ ഞാന്‍ .
"നന്ദി പ്രിയ സഖി നന്ദി
എനിക്കു നീ തന്നതിനെല്ലമെന്‍ നന്ദി
പ്രിയ സഖി നിനക്കെന്‍ നന്ദി"
No comments:
Post a Comment