എത്ര വിരസമാ ജീവിതം
ഞാൻ സ്വർഗത്തിലെങ്കിൽ
ഇല്ല മരണം
തെല്ലു സങ്കടം
ഒരു തുള്ളി കണ്ണുനീർ
എത്ര വിരസമാ ജീവിതം മരണാനന്തരം
ഞാൻ സ്വർഗതിലെങ്കിൽ
ഞാൻ സ്വർഗത്തിലെങ്കിൽ
ഇല്ല മരണം
തെല്ലു സങ്കടം
ഒരു തുള്ളി കണ്ണുനീർ
എത്ര വിരസമാ ജീവിതം മരണാനന്തരം
ഞാൻ സ്വർഗതിലെങ്കിൽ